Top
Begin typing your search above and press return to search.

വാഹനങ്ങളിലെ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം

AdminBy : Admin

  |  7 Oct 2020 8:40 AM GMT

'ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം' എന്നാണ് മുഴുവന്‍ പേര്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാണ്. അതിവേഗത്തില്‍ പോകുന്ന വാഹനങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാല്‍ ചക്രങ്ങള്‍ ഒറ്റയടിക്ക് നില്‍ക്കില്ല. കാരണം, റോഡിന്റെ സ്ഥിതിയും നാലുചക്രങ്ങളിലുള്ള കരുത്തും വേറെയായിരിക്കും. അതിനാല്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ചക്രങ്ങളിലേക്കെത്തുന്ന കരുത്ത് വ്യത്യസ്തമാകും. ബ്രേക്ക് ഫോഴ്സ് കൂടുതലെത്തുന്ന ചക്രങ്ങള്‍ പെട്ടെന്ന് നിശ്ചലമാകും.

Next Story