റോഡിലെ ലക്ഷക്കണക്കിന് വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികൾ വ്യത്യസ്ത തരത്തിലാണ്. റോഡു നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് അവർ മുന്നോട്ടു പോകുന്നതുകൊണ്ടു മാത്രമാണ് അപകടങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്. മറ്റുള്ള വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് വളരെ വേഗത്തിൽ വാഹനമോടിക്കുന്നവർ അഗ്രസീവ് ഡ്രൈവർമാരെന്ന് പറയാം.
Begin typing your search above and press return to search.