Top
Begin typing your search above and press return to search.

എ​വി​ടെ മ​മ​താ...‍? കോ​വി​ഡ് ബാ​ധി​ച്ചാ​ൽ മ​മ​ത​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി​ജെ​പി നേ​താ​വി​ന് കോ​വി​ഡ്

എ​വി​ടെ മ​മ​താ...‍? കോ​വി​ഡ് ബാ​ധി​ച്ചാ​ൽ മ​മ​ത​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി​ജെ​പി നേ​താ​വി​ന് കോ​വി​ഡ്

ShailendraBy : Shailendra

  |  2 Oct 2020 10:15 AM GMT

കോ​ൽ​ക്ക​ത്ത: ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു​പം ഹ​സ്ര​യ്ക്ക് കോ​വി​ഡ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രോ​ഗം ബാ​ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

അ​നു​പം ഹ​സ്ര​യെ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ലാ​ണ് അ​നു​പം വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Next Story