Top
Begin typing your search above and press return to search.

ബം​ഗ​ളൂ​രു​വി​ൽ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി: 15 പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു​വി​ൽ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി: 15 പേ​ർ​ക്ക് പ​രി​ക്ക്

ShailendraBy : Shailendra

  |  2 Oct 2020 10:23 AM GMT

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ൽ ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​ടി​സി​എ​ൽ) വൈ​ദ്യു​ത നി​ല​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പൊ​ട്ടി​ത്തെ​റി​യി​ൽ 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വാ​ത​ക ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Next Story