Top
Begin typing your search above and press return to search.

പ​രോ​ളി​ലി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

പ​രോ​ളി​ലി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ShailendraBy : Shailendra

  |  2 Oct 2020 10:32 AM GMT

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ പ​രോ​ളി​ലി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കൊ​ടു​മ​ണ്‍ ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി രാ​ജ​നാ​ണ് മ​രി​ച്ച​ത്.

മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് രാ​ജ​നെ ശി​ക്ഷി​ച്ച​ത്.

Next Story