Top
Begin typing your search above and press return to search.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത; നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി വ​യ​നാ​ട് ക​ള​ക്ട​ർ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത; നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി വ​യ​നാ​ട് ക​ള​ക്ട​ർ

ShailendraBy : Shailendra

  |  2 Oct 2020 10:35 AM GMT

വയനാട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്‍റെ​തെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി വ​യ​നാ​ട് ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള. കോ​വി​ഡ് വ​ന്നു​പോ​യ​വ​രി​ല്‍ ശ്വാ​സ​കോ​ശ രോ​ഗം വ​രു​മെ​ന്നും ആ​യു​സ് കു​റ​യു​മെ​ന്നു​മാ​ണ് വ​യ​നാ​ട് ക​ള​ക്ട​റു​ടെ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്.

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Next Story